എ പുരുഷോത്തമൻ കെ .എസ് .എഫ് .ഇ മാനേജിങ് ഡയറക്ടർ

കെ .എസ് .എഫ് .ഇ മാനേജിങ് ഡയറക്ടറായി എ പുരുഷോത്തമൻ ചുമതലയേറ്റു. കൊയിലാണ്ടി സ്വദേശിയായ ഇദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജനറൽ മാനേജരായിരുന്നു

author-image
BINDU PP
New Update
എ പുരുഷോത്തമൻ കെ .എസ് .എഫ് .ഇ മാനേജിങ് ഡയറക്ടർ

തൃശ്ശൂർ: കെ .എസ് .എഫ് .ഇ മാനേജിങ് ഡയറക്ടറായി എ പുരുഷോത്തമൻ ചുമതലയേറ്റു. കൊയിലാണ്ടി സ്വദേശിയായ ഇദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജനറൽ മാനേജരായിരുന്നു.

ksfe