കാപ്പി കർഷകർക്കായി ക്ഷേമം വെബ്സൈറ്റ്

കാപ്പി കർഷകർക്കായി ക്ഷേമം എന്ന എന്ന വെബ് അധിഷ്ഠിത ആപ്ലിക്കേഷനു രൂപം നല്‍കി .

author-image
Greeshma G Nair
New Update
കാപ്പി കർഷകർക്കായി ക്ഷേമം വെബ്സൈറ്റ്

 

തിരുവനന്തപുരം : കാപ്പി കർഷകർക്കായി ക്ഷേമം എന്ന എന്ന വെബ് അധിഷ്ഠിത ആപ്ലിക്കേഷനു രൂപം നല്‍കി .

കർഷകർക്ക് മണ്ണിന്റെ ഗുണമേന്മയും പോഷകമൂല്യവും സംബന്ധിച്ച വിവരശേഖരണത്തിനും മറ്റുമുള്ള ആവശ്യങ്ങൾക്കാണ് ഇത്തരത്തിലൊരു ആപ്ലിക്കേഷന് രൂപം നൽകിയത് .

വെബ്, ജിഐഎസ് ഡിജിറ്റല്‍ മാപ്പ് വഴി ഒരു പ്രദേശത്തിന്റെ മണ്ണിലെ പോഷക നിലവാരം, വളം ഉപയോഗത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, പോഷകനിലവാര നിര്‍വഹണ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ നല്‍കുക എന്നതാണ് ‘ക്ഷേമം’ കൊണ്ട് ഉദ്ദേശിക്കുന്നത്.

coffee