കൊച്ചി: വിജയാ ബാങ്ക് കോഴിക്കോട് റീജിയണല്‍ ബാങ്ക് അതിന്റെ 87 -ാം വാര്‍ഷികാഘോഷങ്ങള്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചു. റീജിയണല്‍ മാനേജര്‍ എന്‍ ശശിധരന്‍ ബാങ്കിന്റെ വളര്‍ച്ചാ ഘട്ടങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വെള്ളിമാട് കുന്നിലെ വൃദ്ധസദനത്തിലെ അംഗങ്ങള്‍ക്ക്
സഹായ വിതരണം നടത്തി. ബാങ്കിന്റെ തുടക്കം മുതല്‍ തങ്ങളോട് സഹകരിച്ച ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഉപഹാരങ്ങളും സമര്‍പപിച്ചു. ബാങ്ക് ഉദോ്യഗസ്ഥരുടെയും ക
ുടുംബാംഗങ്ങളുടെയും നേതൃത്ത്വത്തില്‍ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. അതേ സമയം പൊതു മേഖല ബാങ്കുകളായ വിജയാ ബാങ്കും ദേനാ ബാങ്കും തമ്മിലുള്ള
ലയനം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇതുവരെ ലയനം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നതാണ് ലയനം നീളാന്‍ കാരണം. വ
ിജയാ ബാങ്കിന്റെ ഏറ്റവും മികച്ച മേഖലകളിലൊന്നാണ് കേരളമെന്നും അതിനാല്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് അവസരം സൃഷ്ടിക്കുമെന്നും വിജയാ ബാങ്ക് റ
ീജിയണല്‍ മാനേജര്‍ കെ. ഗോപാലകൃഷണന്‍ നായര്‍ പറഞ്ഞു. കൊച്ചി റീജിയണില്‍ 61 ശാഖകളുണ്ട്. കേരളത്തില്‍ ബാങ്കിന് രണ്ട് ഡിജിറ്റല്‍ ഗ്രാമങ്ങളുമുണ്ട്. കൂടുതല്‍
ഗ്രാമങ്ങളെ ഏറ്റെടുക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുത്തന്‍ ചുവട് വയ്പ്പുകളുമായി വിജയാ ബാങ്ക് , 87 -ാം വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചു
വിജയാ ബാങ്ക് കോഴിക്കോട് റീജിയണല്‍ ബാങ്ക് അതിന്റെ 87 -ാം വാര്‍ഷികാഘോഷങ്ങള്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചു. റീജിയണല്‍ മാനേജര്‍ എന്‍ ശശിധരന്‍ ബാങ്കിന്റെ വളര്‍ച്ചാ ഘട്ടങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
New Update