സ്വര്‍ണ്ണവില പവന് 21,200

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ ഇന്ന് മാറ്റമില്ള. തിങ്കളാഴ്ച പവന് 80 രൂപ വര്‍ദ്ധിച്ച് 21,200 രൂപയായിരുന്നു. സ്വര്‍ണ്ണം ഗ്രാമിന് 2,650 രൂപയിലുമാണ്

author-image
subha Lekshmi b r
New Update
സ്വര്‍ണ്ണവില പവന് 21,200

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ ഇന്ന് മാറ്റമില്ള. തിങ്കളാഴ്ച പവന് 80 രൂപ വര്‍ദ്ധിച്ച് 21,200 രൂപയായിരുന്നു. സ്വര്‍ണ്ണം ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

gold price hike kerala