ഇന്ത്യന്‍ മരുന്ന് വ്യവസായത്തില്‍ വന്‍ വര്‍ദ്ധന

ഇന്ത്യന്‍ മരുന്ന് വ്യവസായത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. 29 ശതമാനം വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. 2014-15 വര്‍ഷം 1,77,734 ലക്ഷം കോടിയുടേതായിരുന്ന വിപണി 2015-16ല്‍ 2,04,627 ലക്ഷം കോടിയായി ഉയര്‍ന്നു. 225 കോടി ഡോളറിന്റെ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുമായി.

author-image
Greeshma G Nair
New Update
ഇന്ത്യന്‍ മരുന്ന് വ്യവസായത്തില്‍ വന്‍ വര്‍ദ്ധന

 

മുംബൈ: ഇന്ത്യന്‍ മരുന്ന് വ്യവസായത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. 29 ശതമാനം വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. 2014-15 വര്‍ഷം 1,77,734 ലക്ഷം കോടിയുടേതായിരുന്ന വിപണി 2015-16ല്‍ 2,04,627 ലക്ഷം കോടിയായി ഉയര്‍ന്നു. 225 കോടി ഡോളറിന്റെ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുമായി.

ലോകത്ത് ഏറ്റവും വലിയ മരുന്ന് ഉത്പാദകരാണ് ഇന്ത്യ. ആഗോള വിപണിയിലും വലിയ പങ്കാണ് വഹിക്കുന്നത്. ഉത്പാദനത്തിന്റെ 50 ശതമാനവും കയറ്റി അയക്കുന്നു. ആഗോള വിപണിയിലെ ജനറിക് മരുന്നുകളുടെ 20 ശതമാനവും ഇന്ത്യയില്‍ നിന്ന്.

drug industriy