ഒറ്റ കുതിപ്പിന് വല്‍മതില്‍ കീഴടക്കി റ്റാറ്റയുടെ പുതിയ റെഞ്ച് റോവര്‍ കാര്‍

കാറായാലും ബൈക്കായാലും റൈഡേഴ്‌സിനെന്നും ഹരമാണ്. വാഹനം വാങ്ങുമ്പോള്‍ അതിന്റെ പലവിധ ഫീച്ചറുകളെക്കുറിച്ചും നമ്മള്‍ നോക്കാറുണ്ട്.

author-image
Amritha AU
New Update
ഒറ്റ കുതിപ്പിന് വല്‍മതില്‍ കീഴടക്കി റ്റാറ്റയുടെ പുതിയ റെഞ്ച് റോവര്‍ കാര്‍

കാറായാലും ബൈക്കായാലും റൈഡേഴ്‌സിനെന്നും ഹരമാണ്. വാഹനം വാങ്ങുമ്പോള്‍ അതിന്റെ പലവിധ ഫീച്ചറുകളെക്കുറിച്ചും നമ്മള്‍ നോക്കാറുണ്ട്. അങ്ങനെ വാഹന പ്രേമികള്‍ക്ക് ഹരമാകുകയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ഈ വീഡിയോ.
റ്റാറ്റയുടെ പുതിയ റെഞ്ച് റോവര്‍ കാറാണ് 22 മിനിറ്റ് 41 സെക്കന്റുകള്‍ കൊണ്ട് ടിയാന്‍മാന്‍ മൌണ്ടനിന്റെ 999 പടികള്‍ നിര്‍ത്താതെ ഒറ്റകുതുപ്പിന് കീഴിടക്കിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചാരമാണ് നേടിക്കൊണ്ടിരിക്കുന്നത്.

 

tata new range over