പരിസ്ഥിതി സൗഹൃദ്ദ വാഹനങ്ങളുമായി ടാറ്റ

ദക്ഷിണേഷ്യയിലെ മുന്‍നിര പ്രദര്‍ശനമായ എക്‌സ്‌കോണ്‍ 2023ലാണ് വാഹനശ്രേണികള്‍ പുറത്തിറക്കിയത്.

author-image
anu
New Update
പരിസ്ഥിതി സൗഹൃദ്ദ വാഹനങ്ങളുമായി ടാറ്റ

 

 ബംഗളുരു : പുതിയ കാലത്തിനനുയോജ്യമായതും ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതും ഒപ്പം പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ വാണിജ്യ വാഹനങ്ങളുടെ പുത്തന്‍ ശ്രേണി പരിചയപ്പെടുത്തി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്. ദക്ഷിണേഷ്യയിലെ മുന്‍നിര പ്രദര്‍ശനമായ എക്‌സ്‌കോണ്‍ 2023ലാണ് വാഹനശ്രേണികള്‍ പുറത്തിറക്കിയത്.

Latest News auto mobile