ലോക്ക്ഡൗണിന് മുന്‍പ് വിറ്റ ബി.എസ്.4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; അനുമതി നൽകി സുപ്രീംകോടതി

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് മുൻപ് വിറ്റ ബിഎസ് 4 വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി സുപ്രീംകോടതി. അതേസമയം പോർട്ടലിൽ അപ്‌ലോഡ് ചെയ്യാത്ത 39,000 വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുമതി ഇല്ല. മാര്‍ച്ച് 31ന് മുന്‍പ് വിറ്റതും ഇ-വാഹന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത വാഹനങ്ങൾക്കും മാത്രമാണ് രജിസ്റ്റർ ചെയ്യാൻ സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്.

author-image
Sooraj Surendran
New Update
ലോക്ക്ഡൗണിന് മുന്‍പ് വിറ്റ ബി.എസ്.4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; അനുമതി നൽകി സുപ്രീംകോടതി

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് മുൻപ് വിറ്റ ബിഎസ് 4 വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി സുപ്രീംകോടതി. അതേസമയം പോർട്ടലിൽ അപ്‌ലോഡ് ചെയ്യാത്ത 39,000 വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുമതി ഇല്ല. മാര്‍ച്ച് 31ന് മുന്‍പ് വിറ്റതും ഇ-വാഹന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത വാഹനങ്ങൾക്കും മാത്രമാണ് രജിസ്റ്റർ ചെയ്യാൻ സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്റ്റോക്കുള്ള ബിഎസ് 4 വാഹനങ്ങൾ നിർമാണ കമ്പനികൾക്ക് മടക്കി അയക്കാൻ അനുവദിക്കണമെന്ന് ഡീലർമാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. മാര്‍ച്ച് 12 മുതല്‍ 31 വരെ 9,56,015 ബി.എസ്.4 വാഹനങ്ങളാണ് വിറ്റത്.

new delhi