സ്കോഡയുടെ വില കുതിക്കുന്നു. ഓട്ടോ ഇന്ത്യ ലിമിറ്റഡ് എല്ലാ മോഡലുകളുടെയും വില ഉടന്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് ഒന്നു മുതലാണ് എല്ലാ മോഡലുകളുടെയും വില 35,000 രൂപ വരെ വര്‍ധിപ്പിക്കാന്‍ കമ്ബനി തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം കമ്ബനി സ്വീകരിച്ചിരിക്കുന്നത്.ഇത്തരത്തില്‍ വില ഒരു ശതമാനത്തോളമാണ് വര്‍ധിക്കുന്നത്. ഇത് വിവിധ മോഡലുകളുടെ വിലയില്‍ 10000 മുതല്‍ 35000 രൂപ വരെ വ്യത്യാസം വരുത്തുന്നതാണ്. ഉല്‍പ്പന്നത്തിന്റെയും, വേരിയന്റിന്റെയും വ്യത്യാസം അനുസരിച്ച് മള്‍ട്ടിസ്റ്റെപ്പ് വില 3 മുതല്‍ 4 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കമ്ബനി അധികൃതര്‍ പറയുന്നു.
സ്കോഡ ഓട്ടോ ഇന്ത്യ ലിമിറ്റഡ് എല്ലാ മോഡലുകളുടെയും വില വർധിക്കും ....
സ്കോഡയുടെ വില കുതിക്കുന്നു. ഓട്ടോ ഇന്ത്യ ലിമിറ്റഡ് എല്ലാ മോഡലുകളുടെയും വില ഉടന്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് ഒന്നു മുതലാണ് എല്ലാ മോഡലുകളുടെയും വില 35,000 രൂപ വരെ വര്‍ധിപ്പിക്കാന്‍ കമ്ബനി തീരുമാനിച്ചിരിക്കുന്നത്.
New Update