ഡുക്കാറ്റി​യെ സ്വന്തമാക്കാൻ റോ​യ​ൽ എ​ന്‍ഫീ​ൽ​ഡ് ഒരുങ്ങുന്നു

ഇ​രു​ച​ക്ര വാ​ഹ​നവിപണി​യി​ൽ മു​ൻ​നി​ര​യി​ലു​ള്ള റോ​യ​ൽ എ​ന്‍ഫീ​ൽ​ഡ് ഇ​റ്റാ​ലി​യ​ൻ മോ​ട്ടോ​ർ​സൈ​ക്കി​ൾ ബ്രാ​ൻ​ഡാ​യ ഡുക്കാറ്റി​യെ വാ​ങ്ങാ​നൊ​രു​ങ്ങു​ന്നു . ഫോ​ക്സ്‌​വാ​​ഗ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ളതാണ് ഡുക്കാറ്റി.

author-image
Greeshma G Nair
New Update
ഡുക്കാറ്റി​യെ സ്വന്തമാക്കാൻ റോ​യ​ൽ എ​ന്‍ഫീ​ൽ​ഡ് ഒരുങ്ങുന്നു

ഇരുചക്ര വാഹനവിപണിയിൽ മുൻനിരയിലുള്ള റോയൽ എന്‍ഫീൽഡ് ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ഡുക്കാറ്റിയെ വാങ്ങാനൊരുങ്ങുന്നു . ഫോക്സ്‌വാഗണിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഡുക്കാറ്റി.

രാജ്യത്തെ ഏറ്റവും മികച്ച ലാഭമുള്ള ഇരുചക്ര വാഹനനിർമാതാക്കളിലൊന്നാണ് ഐഷർ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡ്. വിദേശ മാർക്കറ്റുകളിൽ അതിവേഗം വളരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ റോയൽ എന്‍ഫീൽഡ്.

നോർത്ത് അമേരിക്കയിലും ലാറ്റിനമേരിക്കയിലും നേരിട്ടുള്ള വിതരണശൃംഖലകൾ കമ്പനി തുറന്നിട്ടുണ്ട്. ഓസ്ട്രേലിയയിലും യൂറോപ്പിലും എൻഫീൽഡിന്‍റെ സാന്നിധ്യമുണ്ട്.

royal enfield