സുസുക്കി കുടുംബത്തിലെ പുതുതലമുറക്കാരൻ സുസുക്കി വാഗൺ ആർ

ആഗോള വിപണിയിൽ സുസുക്കിയുടെ കുതിപ്പിന് തുടക്കമിട്ട മോഡലാണ് 1993 - ൽ പുറത്തിറങ്ങിയ വാഗണ്‍-ആര്‍ ഹാച്ച്ബാക്ക്. അമേരിക്കന് എസ്.യു.വി വാഹനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതുതലമുറ വാഗൺ ആ റിന്റെ രൂപകല് പ്പന നടത്തിയിരിക്കുന്നത് . എല്ലാ മാസവും 14000 - ത്തോളം യൂണിറ്റുകൾ അടിമുടി മാറ്റമുണ്ട്. അടുത്ത വർഷം തുടക്കത്തിലാകും വാഗൺ ആർ ഇന്ത്യയിലെത്തുക .

author-image
Greeshma G Nair
New Update
സുസുക്കി കുടുംബത്തിലെ പുതുതലമുറക്കാരൻ സുസുക്കി വാഗൺ ആർ

ആഗോള വിപണിയിൽ സുസുക്കിയുടെ കുതിപ്പിന് തുടക്കമിട്ട മോഡലാണ് 1993 - ൽ പുറത്തിറങ്ങിയ വാഗണ്‍-ആര്‍ ഹാച്ച്ബാക്ക്.

അമേരിക്കന് എസ്.യു.വി വാഹനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതുതലമുറ വാഗൺ ആ റിന്റെ രൂപകല് പ്പന നടത്തിയിരിക്കുന്നത് . എല്ലാ മാസവും 14000 - ത്തോളം യൂണിറ്റുകൾ അടിമുടി മാറ്റമുണ്ട്. അടുത്ത വർഷം തുടക്കത്തിലാകും വാഗൺ ആർ ഇന്ത്യയിലെത്തുക .

വളരെ സിംപിള്‍ ആയിരുന്ന രൂപത്തില്‍നിന്ന് മാറി കരുത്തന്‍ കാറിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് എക്സ്റ്റീരിയര്‍.

ഡബിള്‍ പാര്‍ട്ട് ഗ്രില്ലിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാംപ് പുതുമ നല്‍കുന്നു. ഒതുങ്ങിയ ബോണറ്റ്, ബമ്പര്‍, ഫോഗ് ലാംപ് എന്നിവക്കൊപ്പം മുന്നില്‍ നിന്ന് പുറകിലേക്ക് ഒഴുകി നില്‍ക്കുന്ന സൈഡ് ലൈനുകള്‍ കാറിന് ബോള്‍ഡര്‍ ലുക്ക് നല്‍കി പഴയ വാഗണ്‍-ആറില്‍ നിന്ന് വ്യത്യസ്തനാക്കുന്നുണ്ട് .

അകത്തളത്തിലും കാര്യമായ മാറ്റമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇഗ്നീസില് ഒരുക്കിയ അതേ ഡിസൈനിലാകും അകത്തളം. ടോപ് വേരിയന്റില്‍ ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സൗകര്യമുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കാന് സാധ്യതയുണ്ട്. ജാപ്പനീസ് ആള്‍ട്ടോയ്ക്ക് സമാനമായി ടെയില്‍ ലാംപ് റിയര്‍ ബമ്പറിന് തൊട്ടുമുകളിലാണ്. വലിയ ഫ്രണ്ട് ഗ്രില്ല്-അലോയി വീല്‍, സ്‌പോര്‍ട്ടിയര്‍ ബോഡി കിറ്റ് എന്നിവയോടെ വരുന്ന സ്റ്റിങ് റേ വകഭേദം കമ്പനിയുടെ പുതിയ TECT ബോഡി ടെക്‌നോളജിയിലാണ് നിര്‍ മ്മിച്ചത് .

 

മെക്കാനിക്കല് ഫീച്ചേഴ്സി ല് മാറ്റമില്ല. 5 സ്പീഡ് മാനുവല് ട്രാന്സ്മി ഷന്ഓ ട്ടോമാറ്റിക് ട്രാന്സ്മി ഷന് 1 ലിറ്റര് K10 പെട്രോള് എഞ്ചിനാണ് പുതിയ വാഗണ്ആ റിനും കരുത്തേകുക. 660 സിസി JDM സ്പെ ക് മോഡർ ടർബോ ചാര്ജി ലും പ്രകൃതി വാതകത്തിലും ഓടും, എന്നാല് ഈ വകഭേദംഇന്ത്യയിലേക്കെത്തില്ല . ഹൈബ്രിഡ് പതിപ്പും ജപ്പാനില് മാത്രം ലഭ്യമാകാനാണ് സാധ്യത

maruti newgen wagon r