ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ തങ്ങളുടെ പുതിയ ഇ3 എയര്‍ക്രോസ് എസ്യുവിയുടെ വിലവിവരം പുറത്ത് വിട്ടു.അഞ്ച് സീറ്റ് വേരിയന്റിന് 9.99 ലക്ഷം മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില.
5+2-സീറ്റ് ഫ്‌ലെക്‌സി-പ്രോ വേരിയന്റുകള്‍ . ഈ സെഗ്മെന്റിന് 35,000 രൂപ അധികം നല്‍കിയാല്‍ സ്വന്തമാക്കാമെന്നും കമ്പനി അറിയിച്ചു.
ഒക്ടോബര്‍ 31 വരെയുള്ള എല്ലാ ഡെലിവറികള്‍ക്കും 'ബൈ നൗ പേ ഇന്‍ 2024' സ്‌കീമും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. വാഹനം വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി സി 3 എയര്‍ക്രോസ് ഇപ്പോള്‍ബുക്ക്ചെയ്യാം.