മണ്ണാറശ്ശാലയിലെ നാഗരാജ ക്ഷേത്രം വിശ്വ പ്രസിദ്ധമാണ്. തുലാമാസത്തെ ആയില്യം മണ്ണാറശ്ശാല ആയില്യം എന്ന പേരില്‍ പ്രസിദ്ധമാണ്. കന്നി മാസത്തിലെ ആയില്യമാണ്
നാഗരാജാവിന്റെ ജന്മ ദിനമായി പൊതുവേ ആചരിക്കാറുള്ളത്. എന്നാല്‍ മണ്ണാറശ്ശാലയില്‍ തുലാമാസത്തിലെ ആയില്യത്തിനാണ് പ്രാധാന്യം. ഇതിനു പിന്നിലൊരു ഐത
ീഹ്യമുണ്ട്. ഒരിക്കല്‍ തിരുവിതാംകൂര്‍ രാജാവിന് കന്നി മാസത്തിലെ ആയില്യം തൊഴാനും എഴുന്നള്ളത്ത് ദര്‍ശിക്കാനും കഴിയാതെ പോയി. അതിനു പകരമായി കന്നി
മാസത്തെ ആയില്യത്തിന്റെ ചടങ്ങുകള്‍ക്ക് അനുസൃതമായി തുലാമാസത്തെ ആയില്യം രാജകീയ പ്രൗഢിയോടെ ആഘോഷിക്കാന്‍ രാജാവ് നിര്‍ദേശം നല്‍കി. തുടര്‍ന്ന് എല്ലാ
കന്നി മാസത്തിലെയും തുലാമാസത്തിലെയും ആയില്യങ്ങള്‍ ഇവിടെ ആഘോഷിക്കുന്നു.
മണ്ണാറശ്ശാല ആയില്യത്തിന് പിന്നിലെ ഐതീഹ്യം
മണ്ണാറശ്ശാലയിലെ നാഗരാജ ക്ഷേത്രം വിശ്വ പ്രസിദ്ധമാണ്. തുലാമാസത്തെ ആയില്യം മണ്ണാറശ്ശാല ആയില്യം എന്ന പേരില്‍ പ്രസിദ്ധമാണ്. കന്നി മാസത്തിലെ ആയില്യമാണ് നാഗരാജാവിന്റെ ജന്മ ദിനമായി പൊതുവേ ആചരിക്കാറുള്ളത്. എന്നാല്‍ മണ്ണാറശ്ശാലയില്‍ തുലാമാസത്തിലെ ആയില്യത്തിനാണ് പ്രാധാന്യം
New Update