പതിനെട്ടാം പടിയ്ക്ക് സമീപവും മാളിക പുറത്തുമാണ് അപ്പം അരവണ വഴിപാട് പ്രസാദം കിട്ടുന്ന കൗണ്ടറുള്ളത്.
ശബരിമലയിലെ വഴിപാട് നിരക്ക്
അരവണ 80
അപ്പം 40
ഗണപതിഹോമം 300
പുഷ്പാഭിഷേകം 10,000
ഉഷ പൂജ 1000
ഉച്ചപൂജ 2500
നിത്യപൂജ 3000
അര്‍ച്ചന 50
പഞ്ചാമൃത അഭിഷേകം 100
ശര്‍ക്കരപായസം 20
വെള്ളനിവേദ്യം 20
അട നിവേദ്യം 50
ആടിയ ശിഷ്ടം നെയ്യ് 100
നീരാജനം 100
വിഭൂതി പ്രസാദം 25
പൂജിച്ച മണി ചെറുത് 50
പൂജിച്ച മണി വലുത് 100;
അയ്യപ്പ ചക്രം 200
ചോറൂണ് 250
നാമകരണം 100
മുഴുക്കാപ്പ് 750
വെള്ളിയങ്കി ചാര്‍ത്ത് 5000
തങ്കയങ്കി ചാര്‍ത്ത് 10,000
നെല്‍പ്പറ വഴിപാട് 200