ഓം നമ:ശിവായ എന്ന മന്ത്രത്തിന് വളരെ ഏറെ പ്രാധാന്യം ആണ് ഉള്ളത് . ഈ മാത്രത്തിന് അത്രയേറെ മഹത്വവും പൊരുളും ഉണ്ട് . ഈ മന്ത്രം യജുര്‍വേദത്തിലെ ശ്രീ രുദ്രചക്ര സ്‌തോത്രത്തില്‍ നിന്നുമെടുത്തിട്ടുള്ളതാണ് . പഞ്ചാക്ഷരി മന്ത്രമായാണ് അറിയപ്പെടുന്നത് . ഏറ്റവും പരിപാവനവും സുപ്രസിദ്ധവുമായ പരമശിവനെ സൂചിപ്പിക്കുന്ന നാമമാണ് നമ:ശിവായ.
ന- കൊണ്ട് ഗവാന്‍ തന്നില്‍ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയും മ-പ്രപഞ്ചത്തെയും സൂചിപ്പിക്കുന്നു എന്നാൽ ശി- ശിവനെ സൂചിപ്പിക്കുന്നു . ഭഗവാന്റെ തുറന്ന ലാളിത്യത്തെ വ - എന്ന അക്ഷരം കൊണ്ട് സൂചിപികുമ്പോൾ . യ - എന്ന അക്ഷരം ആത്മാവിനെ സൂചിപ്പിക്കുന്നു . പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളെ ഈ അഞ്ചക്ഷരങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു . ഈ മന്ത്രം ജപിക്കുന്നതിലൂടെ പൂർണമായ ഫലപ്രാപ്തിയും ഉണ്ടാകും .