ജീവിതത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും, കഴിവുണ്ടായിട്ടും പ്രതീക്ഷിച്ച വിജയവും ഉയര്‍ച്ചയും നേടാനാവാത്ത പലരുമുണ്ട്. കഴിവിനും പരിശ്രമത്തിനുമൊപ്പം ഭാഗ്യം കൂടി ഉണ്ടായാല്‍ ജീവിതത്തില്‍ ഉയര്‍ച്ചകള്‍ കീഴടക്കാം.
ഭാഗ്യം കൊണ്ടുവരുന്നതിനായി ആചാര്യന്മാര്‍ ഉപദേശിക്കുന്ന ഒരു മന്ത്രമുണ്ട്, ബൃഹസ്പതി ഗായത്രി മന്ത്രം. ഈ മന്ത്രം 144 തവണ രണ്ടു നേരം ജപിച്ചാല്‍ ഭാഗ്യം നിങ്ങളോടൊപ്പം എത്തും.
ഈ മന്ത്രം ജപിച്ചാല്‍ ഭാഗ്യസിദ്ധിയും കര്‍മമേഖലയില്‍ വിജയവും ലഭിക്കും. ഐശ്വര്യവും ധനാധാന്യ സമൃദ്ധിയും ഈ മന്ത്രത്തിന്റെ ഫലമാണ്.
ബഹസ്പതി മന്ത്ര ജപം തടസ്സങ്ങള്‍ നീക്കി, ജീവിതത്തില്‍ ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ നിങ്ങനെ സഹായിക്കും.
മന്ത്രം
ഓം ബാര്‍ഹസ്പത്യായ വിദ്മഹേ
ദേവാചാര്യായ ധീമഹി
നത്തോ ബൃഹസ്പതി: പ്രചോദയാല്‍