New Update
ഓം ശ്രീം മഹാലക്ഷ്മൈ്യ ധനലക്ഷ്മൈ്യ വിശ്വലക്ഷ്മൈ്യ
ശ്രീം ശ്രീം കമലാനനായൈ അംബികായൈ സുരാംഗനായൈ
ശ്രീം ശ്രീം മഹാലക്ഷ്മൈ്യ നമ:'
എന്ന മന്ത്രം 108 പ്രാവശ്യം 41 ദിവസം രാവിലെ മാത്രം ജപിക്കുക. കടബാധ്യത മാറുന്നതിനും സാമ്പത്തികാഭിവൃദ്ധിക്കും ഗുണകരമാണ്.