പിറന്നാൾ ദിവസം ചെയ്യേണ്ടത്

എല്ലാ വർഷവും നാം ജനിച്ചമാസത്തിൽ നക്ഷത്രം വരുന്ന ദിവസമാണ് നാം ജന്മദിനമായി നാം ആഘോഷിക്കാറുള്ളത് .പിറന്നാളുകാരൻ രാവിലെ മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനം നടത്തുകയും .

author-image
uthara
New Update
പിറന്നാൾ ദിവസം ചെയ്യേണ്ടത്

എല്ലാ വർഷവും നാം ജനിച്ചമാസത്തിൽ നക്ഷത്രം വരുന്ന ദിവസമാണ് നാം ജന്മദിനമായി നാം ആഘോഷിക്കാറുള്ളത് .പിറന്നാളുകാരൻ രാവിലെ മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനം നടത്തുകയും . വിഭവ സമൃദ്ധമായ സദ്യയൊരുക്കി പിതൃക്കൾക്ക് സമര്പ്പിച്ച് പ്രാർത്ഥിക്കുകയും വേണം . എല്ലാ മംഗളകാര്യത്തിനും അഗ്‌നിയെ സാക്ഷിയാക്കി നാം ചെയ്യാറുള്ളത് . അത് കൊണ്ട് തന്നെ നാം അഗ്നിയെ ഊതി കെടുത്തികൊണ്ട് ജന്മദിനം ആഘോഷിക്കാൻ പാടില്ല . ക്രിസ്ത്യൻ വിശ്വാസ പ്രകാരം ജന്മദിനത്തിൽ നാം നടത്തുന്ന കേക്ക് മുറിക്കുന്ന ചടങ്ങിന് പിന്നിൽ ഒരു ആചാരം കൂടി ഉണ്ട് . പാശ്ചാത്യ വിശ്വാസ പ്രകാരം അപ്പം അവരുടെ പ്രവാചകന്റെ ശരീരവും ,വീഞ്ഞ് രക്തവുമാണ് . ഇതാണ് ആചാരം ആയി കാണുന്നത് .

celebration