അശുഭദിനത്തിൽ പിറന്നാൾ , ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

സാധാരണയായി പിറന്നാൾ ആഘോഷിക്കുന്നത് ജനിച്ചമാസത്തിലെ നക്ഷത്രം നോക്കിയാണ് .

author-image
uthara
New Update
അശുഭദിനത്തിൽ പിറന്നാൾ , ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

സാധാരണയായി പിറന്നാൾ ആഘോഷിക്കുന്നത് ജനിച്ചമാസത്തിലെ നക്ഷത്രം നോക്കിയാണ് .എന്നാൽ വര്ഷാവര്ഷങ്ങളിൽ പിറന്നാൾ ദിനത്തിൽ മാറ്റം ഉണ്ടാകും . തിങ്കൾ , ബുധൻ , വ്യാഴം ,വെള്ളി ദിവസങ്ങളിൽ പിറന്നാൾ വന്നാൽ ശുഭസൂചനയാണ് .അതേ സമയം മറ്റുദിവസങ്ങളിൽ വന്നാൽ ദോഷവും ഫലം .

അശുഭ ദിനത്തിൽ പിറന്നാൾ വരുകയാണെങ്കിൽ ഗണപതിക്ക് കറുകമാലയും ഗണപതി ഹോമവും ചെയ്യണം ഒപ്പം മഹാദേവന് ജല ധാരയും ,കൂവളമാല ,മൃത്യുഞ്ജയഹോമം തുടങ്ങിയവ സമർപ്പിക്കുക കൂടാതെ ഗായത്രി മന്ത്രവും നവഗ്രഹ സോത്രവും ജപിക്കാം.

ഞായർ - ദൂരയാത്ര ,അലച്ചിൽ
തിങ്കൾ - ധനധാന്യസമൃദ്ധി
ചൊവ്വ - രോഗദുരിതം
ബുധൻ - വിദ്യാവിജയം
വ്യാഴം - സമ്പൽസമൃദ്ധി
വെള്ളി - ഭാഗ്യലബ്ധി
ശനി - മാതാപിതാക്കൾക്ക് അരിഷ്‌ടത

birthday come on bad day