ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയുടെ ശ്ലോകമാണ് കാളിശ്ലോകം. ഒന്‍പത് ദിവസവും 7 പ്രാവശ്യം വീതം 2 നേരവും ജപിക്കാം. ദൃഷ്ടിദോഷം ശത്രുദോഷം എന്നിവ നീങ്ങും. ഭയം മാറുന്നതിനും ധൈര്യം ലഭിക്കുന്നതിനും ഗുണകരം.
കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാലദാരികശിര:കൃത്വാ
കരാഗ്രേഷു ച
ഭൂതപ്രേതപിശാചമാതൃസഹിതാം
മുണ്ഡസ്രജാലം കൃതാ
വന്ദേ ദുഷ്ട മസൂരികാദിവിപദാം
സംഹാരിണീമീശ്വരീം