ഈ മഹാമാരിക്കാലത്ത് പലതരം മാനസിക ക്ലേശങ്ങൾ അനുഭവിക്കുന്നവരുണ്ടാകും. ഓരോ വ്യക്തിയ്ക്കും പല തരത്തിലാകും അവ ബാധിക്കുന്നത്.
ചിലര്‍ക്ക് സാമ്പത്തിക ക്ലേശമെങ്കില്‍, മറ്റ് ചിലർക്ക് ആരോഗ്യസംബന്ധമായ ക്ലേശങ്ങളാകും ഉണ്ടാവുക. ഇവയ്ക്ക് പരിഹാരവുമുണ്ട്.
മനസിനെയും ശരീരത്തെയും അലട്ടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ജ്യോതിഷശാസ്ത്രത്തിൽ പരിഹാരമുണ്ട്.
ച്ഛിന്നമസ്താമന്ത്രം ജപിച്ചാല്‍ ഏത് മാറാരോഗവും ഒഴിയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ശാപം, കടക്കെണി, മാറാരോഗം എന്നിവയില്‍നിന്നു രക്ഷ പ്രാപിക്കുന്നതിനും ച്ഛിന്നമസ്താമന്ത്രം അത്യുത്തമമെന്നാണ് വിശ്വാസം.
മന്ത്രസംഖ്യ മൂന്നു ലക്ഷവും ദശാംശഹോമവും രക്തകരവീരപുഷ്പവും സംഖ്യ മൂവായിരം ഉരുവും ആകുന്നു.
മന്ത്രം
ഓം ഹ്രീം ഓം
അസ്ത്രം:
ശ്ലീ പശു ഹും ഫള്‍
മൂലം:
ഓം ശ്രീം ഹ്രീം ഐം വജ്രവൈരോചന്യൈ ഹ്രീം ഹ്രീം ഫള്‍ സ്വാഹാ.
അംഗം:
1. ഓം ആം ഖണ്ഗായ സ്വാഹാ ഹൃദയായ നമഃ
2. ഓം ഈം ഖഡ്ഗായ സ്വാഹാ ശിരസേ സ്വാഹാ
3. ഓം ഊം വജ്രായ സ്വാഹാ ശീഖായൈ വഷള്‍
4. ഓം പാശായ സ്വാഹാ കവചായ ഹും
5. ഓം ഹ്രീം ഹ്രീം അസ്ത്രായഫള്‍
ഉത്തമനായ ഗുരുവിന്റെ ഉപദേശപ്രകാരം മാത്രമേ ഈ മന്ത്രങ്ങള്‍ ജപിക്കാവൂ.