പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ കാരിമറ്റത്ത് ശ്രീ ഭഗവതി ട്രസ്റ്റിന്റെ ശ്രീ വായ്ക്കരക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കലം കരിക്കല്‍ വഴിപാട് ആരംഭിച്ചു. ക്ഷേത്രം മേല്‍ശത്‌ന്തിമാര
ുടെ കാര്‍മ്മികത്വത്തില്‍ ആരംഭിച്ച വഴിപാട് മേടം പത്ത് ഏപ്രില്‍ 23 ന് സമാപിക്കും. ഒറ്റക്കലം, ഉദരക്കലം , അയ്ങ്കലം എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വഴിപാടുകളാണ്
നടക്കുക. കൈവട്ടക ഗുരുതി, ശര്‍ക്കര കുരുമുളക് നിവേദ്യം , വലിയ ഗുരുതി , സ്വയംവര പുഷ്പാഞ്ജലി, ആയുഷ്‌ക്കാല ജന്മ നക്ഷത്ര നിധി , നൂറും പാലും എന്നിവയും
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്.
പുത്തന്‍ മണ്‍കലത്തില്‍ അരിവച്ച്, മഞ്ഞള്‍പെ്പാടിയിട്ട് ദേവിക്ക് നിവേദിക്കുന്നതാണ് ചടങ്ങ്. ഭക്തരുടെ താത്പര്യമനുസരിച്ച് വെള്ളനിവേദ്യം, കടുംപായസം, കൂട്ടുപായസം
എന്നിവയും നിവേദിക്കാറുണ്ട്.
വായ്ക്കരക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കലം കരിക്കല്‍ വഴിപാട് ആരംഭിച്ചു
പെരുമ്പാവൂര്‍ കാരിമറ്റത്ത് ശ്രീ ഭഗവതി ട്രസ്റ്റിന്റെ ശ്രീ വായ്ക്കരക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കലം കരിക്കല്‍ വഴിപാട് ആരംഭിച്ചു. ക്ഷേത്രം മേല്‍ശത്‌ന്തിമാര ുടെ കാര്‍മ്മികത്വത്തില്‍ ആരംഭിച്ച വഴിപാട് മേടം പത്ത് ഏപ്രില്‍ 23 ന് സമാപിക്കും. ഒറ്റക്കലം, ഉദരക്കലം , അയ്ങ്കലം എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വഴിപാടുകളാണ്
New Update