പ്രതികള് നേപ്പാളിലേക്ക് കടക്കാന് ശ്രമിക്കുന്നതിനിടെ ഉത്തരാഖണ്ഡില് ബസില് നിന്നാണ് അന്വേഷണസംഘം നാലുപേരെ പിടികൂടിയത്
ഉത്തരേന്ത്യയില് വന് ഭൂകമ്പം അനുഭവപ്പെട്ടു. ജമ്മു കശ്മീര്, ഡല്ഹി, ഉത്തര്പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു.
മാധ്യമ വ്യവസായി റൂപര്ട്ട് മര്ഡോക്ക് വീണ്ടും വിവാഹിതനാകുന്നു. പങ്കാളി ആന് ലെസ്ലി സ്മിത്തുമായുള്ള വിവാഹനിശ്ചയം മാധ്യമ ഭീമന് പ്രഖ്യാപിച്ചു.