വരും ദിവസങ്ങളിൽ വലിയ രീതിയിലുള്ള സോളാർ കൊടുങ്കാറ്റുണ്ടാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.ഉപഗ്രഹങ്ങളുടെ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷനെയും ബാധിക്കും. ഇത് ഇന്ത്യയെയും ബാധിക്കുമെന്നാണ് നാസ അറിയിച്ചത്. കൊടുക്കാറ്റ് ബ്ലൂ പ്ലാനറ്റിലേക്ക് നീങ്ങുന്നതിനാൽ ഇനിയുള്ള ദിവസങ്ങൾ ഭൂമിയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നാണ് ISROയിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കിയത്.
ഭൂമിയെ വിഴുങ്ങാൻ സോളാർ കൊടുങ്കാറ്റ്; നാസയുടെ മുന്നറിയിപ്പ്
വരും ദിവസങ്ങളിൽ വലിയ രീതിയിലുള്ള സോളാർ കൊടുങ്കാറ്റുണ്ടാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.ഉപഗ്രഹങ്ങളുടെ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷനെയും ബാധിക്കും.
New Update