ലോകകേരളം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ ഡിജിറ്റൽ ഐ.ഡി കാർഡും ലഭിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും, വിദേശരാജ്യങ്ങളിലേയും പ്രവാസികേരളീയർ (എൻ.ആർ.കെ), അസ്സോസിയേഷനുകൾ കൂട്ടായ്മകൾ എന്നിവർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

author-image
Prana
New Update
r_1719911933

ലോകകേരളം ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഓൺലൈൻ പോർട്ടലിൽ കേരളീയപ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാം. www.lokakeralamonline.kerala.gov.inഎന്ന വെബ്ബ്സൈറ്റിൽ അഞ്ചുസ്റ്റെപ്പുകളിലായി രജിസ്ട്രേഷൻ പൂർത്തിയാക്കാം. രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ ഡിജിറ്റൽ ഐ.ഡി കാർഡും ലഭിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും, വിദേശരാജ്യങ്ങളിലേയും പ്രവാസികേരളീയർ (എൻ.ആർ.കെ), അസ്സോസിയേഷനുകൾ കൂട്ടായ്മകൾ എന്നിവർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

lok kerala sabha