ഒറ്റപെട്ട് മുണ്ടക്കൈ ഗ്രാമം; ഏഴിമല നേവി സംഘം എത്തും

കനത്ത മഴയിൽ ഉരുൾപെട്ടലിൽ മുണ്ടക്കൈ ഗ്രാമം പൂർണമായും ഒറ്റപെട്ടു. കണ്ണൂരിൽ നിന്നുള്ള രണ്ട് സൈനിക സംഘവും ഉടൻ എത്തും. രണ്ട് ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിന് എത്തും.

author-image
Sidhiq
New Update
wayanad latest news

മേപ്പാടി: കനത്ത മഴയിൽ ഉരുൾപെട്ടലിൽ മുണ്ടക്കൈ ഗ്രാമം പൂർണമായും ഒറ്റപെട്ടു. കണ്ണൂരിൽ നിന്നുള്ള രണ്ട് സൈനിക സംഘവും ഉടൻ എത്തും. രണ്ട് ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിന് എത്തും. ഉരുൾപെട്ടലിൽ മുണ്ടെ കൈ ഗ്രാമം പൂർണ്ണമായും തരിശു ഭൂമിയായി. വെള്ളാർ മല സ്ക്കൂൾ പരിസരത്താണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്നത്.

മുണ്ടക്കൈ പ്രദേശത്തിനടത്ത റിസോർട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. ഫയർ ഫോഴ്സും രക്ഷാപ്രവർത്തകരും മുണ്ടക്കൈയിൽ എത്താൻ ശ്രമിക്കുന്നുണ്ട്.

Wayanad landslide landslide wayanad