വയനാട് ദുരിതഭൂമിയിൽ നിന്നും നാല് പേരെ ജീവനോടെ കണ്ടെത്തി. വയനാട് പടവെട്ടിക്കുന്നിൽ നിന്നുമാണ് നാല് പേരെ ജീവനോടെ കണ്ടെത്തിയത്. രണ്ട് സ്ത്രീകളെയും രണ്ട് പുരിഷന്മാരെയുമാണ് സൈന്യം രക്ഷിച്ചത്. കാഞ്ഞിരത്തോട് കുടുമ്പത്തിലെ ജോണി ജോമോൾ കൃസ്റ്റി എഡ് വേർ എന്നിവരെയാണ് ദുരിത ഭൂമിയിൽ നിന്നും രക്ഷിച്ചത്. അതിൽ ജോമോളുടെ കാലിന് പരുക്കുണ്ട്. ഇവർ വിടിൻ്റെ തകർന്ന ഭാഗത്ത് കുടുങ്ങി കിടക്കുകയായിരുന്നു. ആർമിയുടെ ഹെലിക്കോപ്ടറാണ് ഇവരെ കണ്ടെത്തുന്നത്.
ദുരന്തഭൂമിയിൽ നിന്നും നാല് പേർ ജീവിതത്തിലേക്ക്
അതിൽ ജോമോളുടെ കാലിന് പരുക്കുണ്ട്. ഇവർ വിടിൻ്റെ തകർന്ന ഭാഗത്ത് കുടുങ്ങി കിടക്കുകയായിരുന്നു. ആർമിയുടെ ഹെലിക്കോപ്ടറാണ് ഇവരെ കണ്ടെത്തുന്നത്.
New Update