തോപ്പിൽ ഭാസിയുടെ സഹോദരി ഭാർഗവിയമ്മ അന്തരിച്ചു

തോപ്പിൽ ഭാസിയുടെ സഹോദരിയും സി.പി.ഐ നേതാവും ജനയുഗം പത്രാധിപരുമായിരുന്ന തോപ്പിൽ ഗോപാലകൃഷ്ണൻ്റെ  അമ്മയുമായ വള്ളികുന്നം ചെറുനിക്കൽ ഭാർഗവിയമ്മ അന്തരിച്ചു.

author-image
Greeshma Rakesh
Updated On
New Update
thoppil bhasis sister

thoppil bhasis sister passes away

Listen to this article
0.75x 1x 1.5x
00:00 / 00:00

വള്ളികുന്നം: തോപ്പിൽ ഭാസിയുടെ സഹോദരിയും സി.പി.ഐ നേതാവും ജനയുഗം പത്രാധിപരുമായിരുന്ന തോപ്പിൽ ഗോപാലകൃഷ്ണൻ്റെ  അമ്മയുമായ വള്ളികുന്നം ചെറുനിക്കൽ ഭാർഗവിയമ്മ അന്തരിച്ചു. 98 വയസ്സായിരുന്നു.പരേതരായ തോപ്പിൽ പരമേശ്വരൻ പിള്ളയുടെയും നാണിക്കുട്ടി അമ്മയുടെയും മകളാണ്.

ഭർത്താവ്: പരേതനായ ശങ്കരപ്പിള്ളമക്കൾ: വിജയലക്ഷ്മി, പരേതരായ തോപ്പിൽ ഗോപാലകൃഷ്ണൻ, സരസ്വതി, രാമചന്ദ്രൻ പിള്ള, വിജയകുമാർ. മരുമക്കൾ: പരേതനായ എസ്.മോഹനചന്ദ്രൻ പിള്ള,കെ.ഉഷ, എൽ.സിന്ധു, എ.മാല.മറ്റു സഹോദരങ്ങൾ: തോപ്പിൽ കൃഷ്ണപിള്ള, മാധവൻ പിള്ള. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.

 

death sister thoppil bhasi