തിരുവനന്തപുരം: ശബരിമലയിൽ സ്പോട് ബുക്കിങ് തുടരമെന്ന് മുഖ്യമന്ത്രി. വെർച്വൽ ക്യൂ മാത്രം മതിയെന്ന സർക്കാർ നിലപാടാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. നിയമസഭയിലാണ് മുഖ്യമന്ത്രി പുതിയ നിലപാട് അറിയിച്ചത്. ഓൺലൈനായി ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനത്തിന് സൗകര്യമൊരുക്കും. വി.ജോയ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. തീർഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ സൗകര്യം ഉറപ്പാക്കാൻ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിൽ സ്പോട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സർക്കാർ
ഓൺലൈനായി ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനത്തിന് സൗകര്യമൊരുക്കും. വി.ജോയ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.
New Update