തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ 17 വയസ്സുകാരിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പ്ലസ്ടു വിദ്യാർഥിനിയാണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയാണ് മരിച്ചത്. പൂജപ്പുര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം; പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു
കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
New Update