സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക്  തീരുമാനിക്കാം: കോഴിക്കോട് കലക്ടര്‍

കോഴിക്കോട്ട് സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്കു തീരുമാനിക്കാമെന്ന് ജില്ലാ കലക്ടര്‍. അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവധി തീരുമാനിക്കാം.

author-image
Prana
New Update
 rain atet

കോഴിക്കോട്ട് സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്കു തീരുമാനിക്കാമെന്ന് ജില്ലാ കലക്ടര്‍. അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവധി തീരുമാനിക്കാം. കനത്ത മഴ പെയ്തിട്ടും ജില്ലയില്‍ ഇന്ന് അവധി പ്രഖ്യാപിക്കാത്തത് വിവാദമായതിനെ തുടര്‍ന്നാണ് കലക്ടറുടെ പ്രസ്താവന.

 

holiday kerala school