ഓഗസ്റ്റ് രണ്ട് വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി വിവിധ ജില്ലകളില്‍ ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. ജൂലൈ മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പി എസ് സി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

author-image
Prana
New Update
psc

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി വിവിധ ജില്ലകളില്‍ ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. ജൂലൈ മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പി എസ് സി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

നേരത്തെ തീരുമാനിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് പി എസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് അഭിമുഖത്തിന് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരുവസരം നല്‍കുമെന്നും പി എസ് സി അറിയിച്ചു.

psc exam postponed