ഡൂപ്ലിക്കേറ്റ് ആര്‍സിക്കു പൊലീസ് സര്‍ട്ടിഫിക്കറ്റ് ഇനി ആവശ്യമില്ല: ഉത്തരവിറക്കി ഗതാഗത വകുപ്പ്

ആര്‍സി ബുക്ക് നഷ്ടപ്പെട്ടാല്‍ വാഹനം റജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫിസില്‍ അപേക്ഷിച്ചാല്‍ മതിയാകും.

author-image
Vishnupriya
Updated On
New Update
mvd

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വാഹനങ്ങള്‍ക്ക് ഡൂപ്ലിക്കേറ്റ് ആര്‍സി എടുക്കാന്‍ പൊലീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗതാഗതവകുപ്പ്. ആര്‍സി ബുക്ക് നഷ്ടപ്പെട്ടാല്‍ വാഹനം റജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫിസില്‍ അപേക്ഷിച്ചാല്‍ മതിയാകും. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി.

MVD Kerala rc book