പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

വാഴൂർ കൊടുങ്ങൂർ ദേവീക്ഷേത്രകുളത്തിലായിരുന്നു അപകടം. കുളത്തിലിറങ്ങിയ ലിരോൺ കാൽവഴുതി വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ലിരോണിനെ കണ്ടെത്തിയത്.

author-image
Prana
New Update
groom death

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. പുളിക്കൽ കവല കണ്ണന്താനത്ത് ലിരോൺ(16) ആണ് മുങ്ങിമരിച്ചത്. വാഴൂർ കൊടുങ്ങൂർ ദേവീക്ഷേത്രകുളത്തിലായിരുന്നു അപകടം. കുളത്തിലിറങ്ങിയ ലിരോൺ കാൽവഴുതി വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ലിരോണിനെ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴൂർ എസ് വി ആർ എൻ എസ് എസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ലിരോൺ

student