സംസ്ഥാനത്ത് മുഹറം പൊതുഅവധി

മുഹറം പത്തിനാണ് പൊതുഅവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം സര്‍ക്കാര്‍ നേരത്തെ ചൊവ്വാഴ്ച്ചയാണ് പൊതുഅവധി നിശ്ചയിച്ചത്. 

author-image
Prana
New Update
muslim league

സംസ്ഥാനത്ത് മുഹറം പൊതുഅവധി നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച്ച തന്നെയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അറബിക് മാസമായ മുഹറം പത്തിനാണ് പൊതുഅവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം സര്‍ക്കാര്‍ നേരത്തെ ചൊവ്വാഴ്ച്ചയാണ് പൊതുഅവധി നിശ്ചയിച്ചത്. 

muslim