കനത്ത മഴയിൽ പാനൂരിൽ KSEB ജീപ്പ് ഒഴുക്കിൽപ്പെട്ടു

ഫയർ ഫോഴ്സ് എത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.  സംഭവ സ്ഥലത്ത് വൈദ്യുതി പുനസ്ഥാപിക്കാൻ പാനൂർ കെ എസ് ഇ ബി ഓഫീസിൽ നിന്നാണ് ജീവനക്കാർ എത്തിയത്.

author-image
Anagha Rajeev
New Update
jeep

കണ്ണൂർ: കനത്ത മഴയിൽ  കണ്ണൂർ ജില്ലയിലെ പാനൂരിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ ജീപ്പ് ഒഴുക്കിൽപ്പെട്ടു. ഫയർ ഫോഴ്സ് എത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.  സംഭവ സ്ഥലത്ത് വൈദ്യുതി പുനസ്ഥാപിക്കാൻ പാനൂർ കെ എസ് ഇ ബി ഓഫീസിൽ നിന്നാണ് ജീവനക്കാർ എത്തിയത്. ജീപ്പിന് മുകളിൽ കയറി നിന്ന 2 ജീവക്കാരെയാണ് ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തിയത്.

heavy rain alert