ഇടുക്കി കാമാക്ഷി സ്വദേശി  തമിഴ്നാട്ടില്‍ മുങ്ങി മരിച്ചു

ഇടുക്കി കാമാക്ഷി സ്വദേശിയായ യുവാവ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ മുങ്ങി മരിച്ചു. കാമാക്ഷി കല്ലനാനിയില്‍ ജെനു  മിനി ദമ്പതികളുടെ മൂത്ത മകന്‍ അനന്ദുവാണ് മരിച്ചത്.

author-image
Prana
New Update
death in sea

ഇടുക്കി കാമാക്ഷി സ്വദേശിയായ യുവാവ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ മുങ്ങി മരിച്ചു. കാമാക്ഷി കല്ലനാനിയില്‍ ജെനു  മിനി ദമ്പതികളുടെ മൂത്ത മകന്‍ അനന്ദുവാണ് മരിച്ചത്. 21 വയസായിരുന്നു.

കുളിക്കുന്നതിനിടെ കുളത്തിലേക്ക് വഴുതി വീണാണ് അപകടം. ഒരു മാസം മുന്‍പാണ് അനന്ദു വിപ്രോ കമ്പനിയില്‍ ജോലിക്ക് കയറിയത്.