ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; ഭർത്താവ് അറസ്റ്റിൽ

ജയശങ്കറിന്റെ നിരന്തരം ഉള്ള  മാനസികപീഡനമാണ് ഷീജ ആത്മഹത്യചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ  മൊഴിനൽകിയതിനു പിന്നാലെയാണ് ഇയാളെ മലയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തത്‌.

author-image
Rajesh T L
New Update
sheeja

ഷീജ

Listen to this article
0.75x 1x 1.5x
00:00 / 00:00

വിളവൂർക്കൽ(തിരുവനന്തപുരം): പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വിളവൂർക്കൽ പാവച്ചക്കുഴി തേവിക്കോണം ആഞ്ജനേയംവീട്ടിൽ ഷീജ(41)യാണ് മരിച്ചത്. സംഭവത്തിൽ  ഷീജയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു . 

ഷീജയുടെ ഭർത്താവ് ജയശങ്കർഓട്ടോ ഡ്രൈവർ ആണ്. ജയശങ്കറിന്റെ നിരന്തരം ഉള്ള  മാനസികപീഡനമാണ് ഷീജ ആത്മഹത്യചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ  മൊഴിനൽകിയതിനു പിന്നാലെയാണ് ഇയാളെ മലയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തത്‌. ബുധനാഴ്ച ഉച്ചയോടെയാണ് ഷീജ വീട്ടിൽ മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച വെളുപ്പിനു മരിച്ചു. മക്കൾ: ആഞ്ജനേയൻ,

Thiruvanathapuram suicide case