സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ആദ്യമായി 55,000 രൂപ കടന്നു. പവന് 400 രൂപ ഉയര്‍ന്ന് സ്വര്‍ണവില 55,120 രൂപയായി. കഴിഞ്ഞ ശനിയാഴ്ച 54,720 രൂപയായിരുന്നു സ്വര്‍ണവില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6890 രൂപയാണ് വില. മാര്‍ച്ച് 29നാണ് സ്വര്‍ണവില ആദ്യമായി 50,000 രൂപ കടന്നത്. പിന്നീട് കഴിഞ്ഞമാസം 19ന് 54,500 രൂപയായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണവില 52,440 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണവില 52,440 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
New Update
00:00
/ 00:00