ജോര്‍ജ് ചെമ്മണ്ണൂര്‍ അന്തരിച്ചു; ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ചെയര്‍മാന്‍

ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ഒഫ് കമ്പനീസ് സ്ഥാപക ചെയര്‍മാനും ചെമ്മണ്ണൂര്‍ പ്ലാന്റേഷന്‍സ് ഉടമയും വ്യവസായിയുമായ ജോര്‍ജ് ചെമ്മണ്ണൂര്‍ (80) ബെംഗളൂരുവില്‍ അന്തരിച്ചു. കാത്തലിക് സിറിയന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു

author-image
Rajesh T L
New Update
george chemmanur

തൃശൂര്‍: ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ഒഫ് കമ്പനീസ് സ്ഥാപക ചെയര്‍മാനും ചെമ്മണ്ണൂര്‍ പ്ലാന്റേഷന്‍സ് ഉടമയും വ്യവസായിയുമായ ജോര്‍ജ് ചെമ്മണ്ണൂര്‍ (80) ബെംഗളൂരുവില്‍ അന്തരിച്ചു. കാത്തലിക് സിറിയന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ഭാര്യ പരേതയായ ലിസി ജോര്‍ജ്. മക്കള്‍ അനിഷ ചെറിയാന്‍, അനൂപ് ചെമ്മണ്ണൂര്‍, അഞ്ജന ജോര്‍ജ്, അഞ്ജുഷ ചെമ്മണ്ണൂര്‍. മരുമക്കള്‍ ചെറിയാന്‍ സി കാരിപ്പറമ്പില്‍, മേഘ അനൂപ്. 

 

 

business obituary