കരമനയാറില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങി മരിച്ചു

ആര്യനാട്  കരമനയാറില്‍ കുളിക്കാനിറങ്ങിയ 4 പേര്‍ മുങ്ങി മരിച്ചു. അനില്‍ കുമാര്‍ (50), അദ്വൈത് (22), ആനന്ദ് (25), അമല്‍ (13) എന്നിവരാണ് മരിച്ചത്. ആര്യനാട്-മുന്നേറ്റ് മുക്കില്‍ കടവില്‍കുളിയ്ക്കാനിറങ്ങിയതായിരുന്നു നാല് പേരും.

author-image
Prana
New Update
death in sea

ആര്യനാട്  കരമനയാറില്‍ കുളിക്കാനിറങ്ങിയ 4 പേര്‍ മുങ്ങി മരിച്ചു. അനില്‍ കുമാര്‍ (50), അദ്വൈത് (22), ആനന്ദ് (25), അമല്‍ (13) എന്നിവരാണ് മരിച്ചത്. ആര്യനാട്-മുന്നേറ്റ് മുക്കില്‍ കടവില്‍കുളിയ്ക്കാനിറങ്ങിയതായിരുന്നു നാല് പേരും. അനില്‍ കുമാറിന്റെ മകനാണ് അമല്‍. ബന്ധുക്കളാണ് മരിച്ച മറ്റ് രണ്ടു പേര്‍. ഐജി ഹര്‍ഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് അനില്‍ കുമാര്‍. 

 

drowned death karamana river