തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ബാധിച്ച് മൂന്നു പേര്‍ മരിച്ചു. എലിപ്പനി ബാധിച്ചാണ് രണ്ടു പേരും മഞ്ഞപ്പിത്തം ബാധിച്ച് ഒരാളുമാണ് ഇന്ന് മരിച്ചത്. ഇന്ന് 13000-ല്‍ അധികം പേര്‍ക്കാണ് പനി ബാധിച്ചത്. 145 പേര്‍ക്ക് ഡെങ്കിപ്പനിയും പത്തുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
പകര്‍ച്ചവ്യാധി; സംസ്ഥാനത്ത് 3 മരണം
ഇന്ന് 13000-ല്‍ അധികം പേര്‍ക്കാണ് പനി ബാധിച്ചത്. 145 പേര്‍ക്ക് ഡെങ്കിപ്പനിയും പത്തുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
New Update