മാനന്തവാടി: മാവോയിസ്റ്റുകൾ ഉപേക്ഷിച്ചെന്ന് കരുതപെടുന്ന വസ്ത്രങ്ങളും, സാധന സാമഗ്രികളും പോലീസ് കണ്ടെത്തി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ പൊയിൽ എന്ന പ്രദേശത്തു നിന്നാണ് വസ്തങ്ങൾ, പ്ളാസ്റ്റിറ്റിക്ക് ഷീറ്റുകൾ, മാവോയിസ്റ്റുകൾ ധരിക്കുന്ന യൂണിഫോം, ചെരിപ്പ്, ബാറ്ററികൾ, ഗുളികകൾ എന്നിവയാണ് കണ്ടെ ടുത്തത്. തണ്ടർബോൾട്ടിൻ്റെ സ്വഭാവിക പരിശോധനയിലാണ് കണ്ടെത്തിയത്
മാനന്തവാടി ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ ഡോഗ് പരിശോധനകൾ ഉൾപ്പെടെ നടന്നു വരുന്നു മാവോയിസ്റ്റുകൾ ഒളിച്ചു രാമസിക്കുന്ന വനപ്രദേശം ഉൾപ്പെടുന്ന പ്രദേശമാണിത്