തിരുവനന്തപുരം: കവടിയാര്‍ ജവഹര്‍നഗര്‍ നികുഞ്ചം ഫോര്‍ച്യൂണ്‍ അപാര്‍ട്ട്മെന്റ്സ് 5 ഡിയില്‍ ദിനേഷ് ബാലകൃഷ്ണന്‍ (53) അന്തരിച്ചു. ഐക്ലൗഡ് ഹോംസ് കണ്‍സള്‍ട്ടന്റാണ്. പരേതനായ പി.ആര്‍.ബാലകൃഷ്ണപിള്ളയുടെയും എം.പി.സുബ്ബലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: ശ്രീകല ദിനേഷ്. മക്കള്‍: എസ്.മാളവിക, മുകുന്ദന്‍ എസ്.ദിനേശ്.
മൃതശരീരം കുടുംബ വസതിയായ കേശവദാസപുരം, ഐശ്വര്യാ നഗര്‍, A/18, സുദിനത്തില്‍ 17.05.2024 ന് ഉച്ചയോടെ കൊണ്ടുവരും. സാംസ്‌കാരിക ചടങ്ങുകള്‍ വൈകുന്നേരം 5.30 ന് ശാന്തികവാടത്തില്‍.