വാളൂക്ക് പുഴയുടെ സമീപം കോളേജ് വിദ്യാർത്ഥിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

author-image
Rajesh T L
Updated On
New Update
suicide

പ്രതീകാത്മക ചിത്രം

കോഴിക്കോട്:കോഴിക്കോട് വിലങ്ങാട്  കോളജ് വിദ്യാർഥിയെ പുഴയുടെ സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കമ്മായിമലയിൽ സ്വദേശി അക്ഷയ് (21) ആണ് മരിച്ചത്. വിലങ്ങാട് വാളൂക്ക് പുഴയ്ക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

Student Suicide kozhikkode