കൊല്ലത്ത് കാർ കത്തി; ഒരാൾക്ക് ദാരുണാന്ത്യം

author-image
Anagha Rajeev
Updated On
New Update
d

കൊല്ലം ∙ ചാത്തന്നൂർ ശീമാട്ടി ജം‌ക്‌ഷനിൽ കാർ കത്തി ഒരാൾ മരിച്ചു. നിർമാണം നടക്കുന്ന ദേശീയപാതയിലാണു സംഭവം. കൊല്ലം സ്വദേശിയുടെ പേരിലുള്ള വാഹനമാണു കത്തിയത്. മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

 

car fire