തൃക്കാക്കര: സഹോദരിയെ വീഡിയോ കോൾ ചെയ്ത ശേഷം യുവതി ജീവനൊടുക്കി. തിരുവനന്തപുരം സ്വദേശിനി മലമാരി ലക്ഷം വീട്ടിൽ അരുണ (24) ആണ് തൃക്കാക്കര കെന്നഡി മുക്ക് മാരോട്ടിചുവട് റോഡിൽ ഗ്രീൻ വ്യൂ ഹോട്ടൽ മുറിയിൽ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി 11.20 ഓടെ യുവതി സഹോദരി ആര്യയെ വീഡിയോ കോൾ ചെയ്ത ശേഷം താൻ ആത്മഹത്യാ ചെയ്യാൻ പോകുകയാണെന്ന് അറിയിച്ചു.സഹോദരി ഇക്കാര്യം മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിയുരുന്നു.തുടർന്
സഹോദരിയെ വീഡിയോ കോൾ ചെയ്ത ശേഷം യുവതി ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ചു
സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.രണ്ടുദിവസമായി യുവതി ഹോട്ടലിൽ താമസിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു. എട്ടുമാസം മുമ്പാണ് യുവതി രണ്ടാം വിവാഹം കഴിച്ചത്,ആദ്യ വിവാഹത്തിൽ 6 വയസ്സ് ഉള്ള ഒരു പെൺകുട്ടി ഉണ്ട്
New Update