വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് മംഗലാപുരം തിരുവനന്തപുരം റൂട്ടിലെ നാല് ട്രെയിനുകളില്‍ അധിക കോച്ച് അനുവദിച്ചു. ഓരോ ജനറല്‍ കോച്ചാണ് അധികമായി അനുവദിച്ചത്.
16605-16606 മംഗലാപുരം തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ്, 16649-16650 മംഗലാപുരം കന്യാകുമാരി പരശുറാം എക്‌സ്പ്രസ്, 16629-16630 മംഗലാപുരം തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്കാണ് ഓരോ ജനറല്‍ കോച്ച് അധികമായി അനുവദിച്ചത്. കൂടാതെ 12075-12076 തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിലും ഒരു സെക്കന്‍ഡ് സിറ്റിംഗ് കോച്ച് അധികം അനുവദിച്ചിട്ടുണ്ട്.
പിഎസ്സി പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
നാല് ട്രെയിനുകളില്‍ അധിക കോച്ച് അനുവദിച്ചു
വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് മംഗലാപുരം തിരുവനന്തപുരം റൂട്ടിലെ നാല് ട്രെയിനുകളില്‍ അധിക കോച്ച് അനുവദിച്ചു. ഓരോ ജനറല്‍ കോച്ചാണ് അധികമായി അനുവദിച്ചത്.
New Update
00:00
/ 00:00