New Update
കൊച്ചി: ചലച്ചിത്ര നടന് ബാല വീണ്ടും വിവാഹിതനായി. ബന്ധു കൂടിയായ തമിഴ്നാട് സ്വദേശിനി കോകിലയാണ് വധു. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വച്ച് ബുധനാഴ്ച രാവിലെയായിരുന്നു വിവാഹം. ബാലയുടെ മൂന്നാമത്തെ വിവാഹമാണിത്.