റോഡിൽ നിന്ന് ഒരു മീറ്റർ വിട്ട് വീട് നിർമിക്കാം

കോർപറേഷൻ/മുനിസിപ്പൽ അതിർത്തിക്കുള്ളിൽ 2 സെന്റ് വരെയുള്ള ഭൂമിയിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള ടുകൾക്കാണ് ഇളവു നൽകുക.താമസത്തിനു മറ്റു ഭൂമിയില്ലാത്ത കുടുംബങ്ങൾക്കാണു നിബന്ധനകൾക്ക് വിധേയമായി പുതിയ ഇളവ് ലഭിക്കുക.

author-image
Anagha Rajeev
New Update
home
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: നഗരങ്ങളിൽ 2 സെന്റ് വരെയുള്ള ഭൂമിയിൽ നിർമിക്കുന്ന വീടുകൾക്ക് വഴിയുടെ അതിർത്തിയിൽ നിന്നു വിടേണ്ട ഭൂമിയുടെ അളവ്  ഒരു മീറ്ററായി കുറയ്ക്കും. 3 മീറ്റർ വരെ വീതിയുള്ള ഇടറോഡുകളുടെ അരികിലുള്ള ഭൂമിയിലാണു പുതിയ ഇളവ് ബാധകമാകുക. അതിർത്തിയിൽ നിന്ന് ഒരു മീറ്റർ വിട്ടു നിർമാണം സാധ്യമാകുന്ന തരത്തിൽ നിയമ ഭേദഗതി കൊണ്ടു വരുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

കോർപറേഷൻ/മുനിസിപ്പൽ അതിർത്തിക്കുള്ളിൽ 2 സെന്റ് വരെയുള്ള ഭൂമിയിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള ടുകൾക്കാണ് ഇളവു നൽകുക.താമസത്തിനു മറ്റു ഭൂമിയില്ലാത്ത കുടുംബങ്ങൾക്കാണു നിബന്ധനകൾക്ക് വിധേയമായി പുതിയ ഇളവ് ലഭിക്കുക. നിലവിൽ വലിയ പ്ലോട്ടുകൾക്ക് 2 മീറ്ററും 3 സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് 1.8 മീറ്ററും ന്നു റോഡിൽ നിന്നു വിടേണ്ടിയി രുന്നത്. 2 സെന്റ് 3 സെന്റ്, വലിയ പ്ലോട്ട് എന്നിങ്ങനെ മൂന്നായി തിരി ച്ചാണോ ഭേദഗതിയെന്ന കാര്യത്തിൽ വ്യക്‌തതയില്ല. എല്ലാ വശ ങ്ങളും പരിശോധിച്ച ശേഷമായിരി ക്കും ചട്ടം ഭേദഗതി ചെയ്യുകയെ വന്ന് അധികൃതർ പറഞ്ഞു.

നഗരങ്ങളിലെ ചെറിയ പ്ലോട്ടുക ളിൽ താമസത്തിനായി ചെറിയ വീട് നിർമിച്ച് ഇനിയും വീട്ടു നമ്പർ ലഭിക്കാത്തവർക്ക് ഈ ചട്ടഭേദഗ തി ഗുണകരമാകും. തിരുവനന്തപുരം കോർപറേ ഷൻ അദാലത്തിൽ പരാതിയുമാ ആയിരുയി എത്തിയ നേമം സ്വദേശിക ളായ നാഗരാജന്റെയും കെ.മണി യമ്മയുടെയും പരാതി തീർപ്പാക്കി ക്കൊണ്ടാണ് ഈ നിർദേശം. മന്ത്രി നൽകിയത്

kerala goverment